കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഇൻസ്ട്രക്ഷണൽ ഫാമിൽ നഴ്സറി പരിപാലനവും പ്രജനന രീതികളും (08/07/2025 – 09/07/2025), പച്ചക്കറി വിളകളിലെ കൃത്യതാ കൃഷിരീതി (14/07/2025) എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രവർത്തി പരിചയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫീസ് 1000 രൂപ വീതം പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർവകലാശാല സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഫോൺ നമ്പർ : 04872961457.
വെള്ളാനിക്കരയിൽ കാർഷിക പരിശീലനം
