കാർഷികസർവകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിങ് & ഫുഡ് ടെക്നോളജി കോളേജിലെ സുരക്ഷ ജോലികൾ (സെക്യൂരിറ്റി ഗാർഡ്) ഒരു വർഷക്കാലം എറ്റെടുത്ത് നിർവ്വഹിക്കുന്നതിന് യോഗ്യതയുള്ള ഏജൻസികളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടറുകൾ ലഭിക്കേണ്ട അവസാന തിയതി 15.07.2025 ന് ഉച്ചയ്ക്ക് 1 മണി.വിശദ വിവരങ്ങൾ അറിയുന്നതിന് www.kau.in, kcaet.kau.in എന്നീ വെബ്സൈറ്റുകളിലോ 0494-2686214 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
ടെണ്ടറുകൾ ക്ഷണിക്കുന്നു
