Menu Close

പട്ടാമ്പി കൃഷി ഭവനിൽ ഫാം യന്ത്രങ്ങളിലെ പരിശീലനം

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 മെയ് 12 മുതൽ 14 വരെ രാവിലെ 10 മുതൽ 4 മണി വരെ  FARM IMPLEMENTS AND MACHINERY  എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0466 2212279, 6282937809 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.