Menu Close

കേരഗംഗ സങ്കരതെങ്ങിൻ തൈകൾ ലഭ്യമാണ്

കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ (ATIC, Mannuthy), അത്യുൽപ്പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിൻ തൈകളായ കേരഗംഗയുടെ വലിയ തൈകളും, പോളിബാഗ് തൈകളും (മൊത്തം 200 എണ്ണം) ലഭ്യമാണ്. വില: വലിയ തൈ 325/-രൂപ പോളിബാഗ് 375/-രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല (വിവരങ്ങൾക്കായി 0487-2370540 – രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെടാവുന്നതാണ്).