Menu Close

മത്സ്യ സംസ്കരണവും മൂല്യവർദ്ധനവും: 2025 ഏപ്രിൽ 29 ന് പരിശീലനം

കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി  വെള്ളായണിയിൽ വച്ച്  മത്സ്യ സംസ്കരണത്തിനും  മൂല്യവർദ്ധനയിലും  എന്ന വിഷയത്തിൽ 2025 ഏപ്രിൽ 29  ന് രാവിലെ 10 മണിക്ക് പരിശീലനം നൽകുന്നു. രജിസ്ട്രേഷനുകൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 6282936100, 85908 32179.