Menu Close

ചക്ക ഉത്പന്നങ്ങളിലെ മൂല്യവർദ്ധന പരിശീലനം

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 2025 ഏപ്രിൽ 24, 25 തീയതികളിൽ ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ 2 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇടി ചക്ക, പച്ച ചക്ക, പഴുത്ത ചക്ക, ചക്കക്കുരു എന്നിവയിൽ നിന്നുള്ള വിപണന സാധ്യതയുള്ള ഉത്പന്നങ്ങൾ ആണ് പരിശീലിപ്പിക്കുന്നത്. താല്പര്യമുള്ളവർ മുൻകൂട്ടി വിളിച്ചു രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0479-2449268, 0479-2959268, 9447790268.