Menu Close

ബഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ് പരിശീലിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘സസ്യപ്രജനന രീതികൾ-ബഡിങ്, ഗ്രാഫ്റ്റിങ്, ലയറിങ്’ എന്ന വിഷയത്തില്‍ സൗജന്യപരിശീലനം നല്‍കുന്നു. 2025 മാര്‍ച്ച് 17, 18 തീയതികളിലാണ് പരിശീലനം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കുവാൻ അവസരം ലഭിക്കുക. രജിസ്ട്രേഷനായി പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ താഴെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ : 8547070773