കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജലമൽസ്യകൃഷിയും അക്വേറിയം പരിപാലനവും’ എന്ന വിഷയത്തില്‍ സൗജന്യപരിശീലനം നല്കുന്നു. 2025 മാര്‍ച്ച് 15 നാണ് പരിശീലനം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കുവാൻ അവസരം ലഭിക്കുക. രജിസ്ട്രേഷനായി പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ താഴെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ : 8547070773
ശുദ്ധജലമൽസ്യകൃഷിയും അക്വേറിയം പരിപാലനവും
