Menu Close

ഫോറസ്ട്രി കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാലയുടെ കീഴിൽ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന ഫോറസ്ട്രി കോളേജിലെ ഫോറസ്ററ് പ്രോഡക്ടസ് & യൂട്ടിലൈസേഷൻ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ 13.01.2025 മുമ്പായി എന്ന deanforestry@kau.in ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 17.01.2025 രാവിലെ 9.30 മണിക്ക് കോളേജിൽ നടക്കുന്ന വാക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.kau.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.