കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ചിപ്പി കൂൺ കൃഷിയും സംസ്ക്കരണ സാധ്യതകളും’എന്ന വിഷയത്തില്‍ 2024 നവംബര്‍ 30 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ. താല്പര്യമുള്ളവര് 9400483754 എന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.