Menu Close

ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികൾ പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ആടുവളര്‍ത്തല്‍ ശാസ്ത്രീയ പരിപാലന രീതികൾ’ എന്ന വിഷയത്തില്‍ 2024 നവംബര്‍ 29 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ (രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.