ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രക്കള്‍ച്ചറല്‍ റിസര്‍ച്ചും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി കൊച്ചിയും സംയുക്തമായി Millet and Fish Based Extruded and Baked Products എന്ന വിഷയത്തില്‍ 2024 നവംബർ 29 ന് രാവിലെ 9.30 മുതല്‍ 5 മണിവരെ ICAR CIFT കൊച്ചിയില്‍ വച്ച് ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. പ്രവേശനം 25 പേര്‍ക്ക്. ഫോണ്‍ – 7902552295, 9656059694