ജൈവകൃഷിയിൽ പരിശീലനം സ്വന്തം ലേഖകന്‍ November 27, 2024 പഠനം പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം 2024 നവംബർ 30 ന് ‘ജൈവകൃഷി’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ: 0466 2212279, 0466 29122008, 6282937809 Facebook0Tweet0LinkedIn0 Tagged agriculture, kerala, Training in organic farming, കര്‍ഷകര്‍, കൃഷി, കേരളം, ജൈവകൃഷി, പഠനം, പരിശീലനം, വാര്‍ത്താവരമ്പ് Post navigation Previous Previous post: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ ഇടത്തരം മഴയ്ക്ക് സാധ്യതNext Next post: മത്സ്യവിത്തുൽപാദനം പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം