തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ് സെന്റര്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ ഇന്നവേഷന്‍സ് ആന്‍ഡ് ടെക്നോളജി ട്രാന്‍സ്ഫര്‍ (കൈറ്റ്) വച്ച് 2024 നവംബര്‍ 25ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ തേനീച്ച കൃഷി എന്ന വിഷയത്തില്‍ പരിശീലനം നല്കുന്നു. പരിശീലന ഫീസ് 500 രൂപ. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഓഫീസ് സമയത്ത് 8891540778 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുകയോ പേരും സ്ഥലവും വാട്സാപ്പ് ചെയ്യുകയോ ചെയ്യുക.
തേനീച്ച കൃഷി എന്ന വിഷയത്തില്‍ പരിശീലനം
