കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ‘ചിപ്പി കൂൺ കൃഷിയും സംസ്കരണ സാധ്യതകളും’ കൃഷി എന്ന വിഷയത്തിൽ 2024 നവംബർ 21 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ. താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.