Menu Close

പഴം – പച്ചക്കറി സംസ്കരണം എന്ന വിഷയത്തില്‍ പരിശീലനം

തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ്ഹാര്‍വെസ്റ്റ് മാനേജ്മെന്‍റ് വിഭാഗത്തില്‍ വച്ച് ‘പഴം – പച്ചക്കറി സംസ്കരണം’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി 2024 നവംബർ 07 ന് നടത്തുന്നു. 500/- രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ആഫീസ് സമയങ്ങളില്‍ 9995766982 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.