Menu Close

നെല്‍കൃഷിയില്‍ യന്ത്രവല്‍കൃത നടീലില്‍ അഞ്ചുദിവസത്തെ പരിശീലനം

നെല്‍കൃഷിയില്‍ യന്ത്രവല്‍കൃത നടീല്‍ ഒരു തൊഴില്‍ സംരംഭമായി നടത്തുന്നതിന് താല്പര്യമുള്ള തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള തൊഴില്‍രഹിത യുവതി യുവാക്കള്‍ക്ക് കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ യന്ത്രവല്‍കൃത നടീലില്‍ അഞ്ചുദിവസത്തെ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8281200673 എന്ന മൊബൈല്‍ നമ്പറില്‍ പേര്, അഡ്രസ്സ് വാട്സ് ആപ്പ് സന്ദേശമായി 2024 ഒക്ടോബർ 23ന് 5 മണിക്ക് മുമ്പായി അയച്ചുതരേണ്ടതാണ്.