Menu Close

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കാൻ പഠിക്കാം

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 ഒക്ടോബര്‍ 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ നടക്കും. ഫോൺ – 0481 2353127, 7306464582