Menu Close

ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് അസിസ്സ്റ്റന്റ് / ലാബ് അസിസ്സ്റ്റന്റ് എന്നിവര്‍ക്കായി പരിശീലനം

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ഒക്ടോബര്‍ 8,9,10 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് അസിസ്സ്റ്റന്‍റ് / ലാബ് അസിസ്സ്റ്റന്റ് എന്നിവര്‍ക്കായി പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിന് താത്പര്യമുള്ളവർ 2024 ഒക്ടോബര്‍ 7ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി 0495-2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കണ്‍ഫര്‍മേഷന്‍ ലഭിച്ചവരെ മാത്രം പരിശീലനത്തിന് പങ്കെടുപ്പിക്കുന്നതുമാണ്.