Menu Close

വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ആടുവളർത്തൽ പരിശീലനം

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴിസിറ്റിയുടെ ആടുവളർത്തൽ പരിശീലനപരിപാടി 2024 ഒക്ടോബർ 22ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ മണ്ണുത്തിയിലെ ആട് ഫാമിൽ വെച്ച് നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫാമിലെ കോഴ്സ് ഡയറക്ടറെ വിളിച്ച് അറിയിക്കുക. വിളിക്കേണ്ട നമ്പർ:  സീനിയർ ഫാം സൂപ്പർവൈസർ -9447796219. ഇ മെയിൽ: goatandsheepf@kvasu.ac.in. ആദ്യം വിളിക്കുന്ന 30-40 പേർക്കാണ് അവസരം ലഭിക്കുക. പരിശീലനത്തിന് അവസരം ലഭിച്ചവരെ നേരിട്ട് വിളിച്ചറിയിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ രജിസ്ട്രേഷൻ സമയത്ത് 600/- രൂപ ഫീസ് അടയ്ക്കേണ്ടതാണ്.