Menu Close

കര്‍ഷകര്‍ക്ക് ഏകദിന പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രവും എഫ്.എ സി. ടിയും സംയുക്തമായി 2024 ഒക്ടോബർ 5ന് രാവിലെ 10 മണി മുതല്‍ നാല് മണിവരെ മണ്ണ് സംരക്ഷണം, മണ്ണിന്‍റെ ആരോഗ്യപരിപാലനം, സംയോജിത വളപ്രയോഗം എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്കായി ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0466 2212279, 0466 29122008, 6282937809