കേരള ഫിഷറീസ് സര്‍വ്വകലാശാല 80 കര്‍ഷകര്‍ക്കായി ഉയര്‍ന്ന എക്സ്പോര്‍ട്ട് ക്വാളിറ്റിയുള്ള കായല്‍ ഞണ്ട് MUD CRAB വളര്‍ത്തല്‍ പരിശീലനം 2024 സെപ്റ്റംബര്‍ 28ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ബുക്കിങ്ങിനായി 9544553253 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
കായല്‍ ഞണ്ട് വളര്‍ത്തല്‍ പരിശീലനം
