Menu Close

മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം 2024 സെപ്റ്റംബർ 25 മുതല്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് (പശു, ആട്, മുയല്‍, കോഴി, കാട) 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0466 2212279, 0466 29122008, 6282937809.