കൂൺ കൃഷിയിൽ പരിശീലനം സ്വന്തം ലേഖകന്‍ September 20, 2024 പഠനം കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 25 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു പരിശീലന ഫീസ് 300/- രൂപ താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. Facebook0Tweet0LinkedIn0 Tagged agriculture, kerala, Mushroom Cultivation, കര്‍ഷകര്‍, കൂൺ കൃഷി, കൃഷി, കേരളം, പഠനം, പരിശീലനം, വാര്‍ത്താവരമ്പ് Post navigation Previous Previous post: ഏകദിന പരിശീലനം: നഴ്സറി പരിപാലനംNext Next post: നമ്മുടെ ശരീരത്തിന് ഏറെ ഗുണംചെയ്യുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം അറിയുക – പ്രമോദ് മാധവൻ