Menu Close

‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്‍ററിന്‍റെ ആഭിമുഘ്യത്തില്‍ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 ജൂലൈ 31 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ 2024 ജൂലൈ 28 നു മുമ്പ് (10 am – 4pm) വിളിക്കുക

കേരള കാർഷികസർവകലാശാല കമ്മ്യൂണിക്കേഷൻ സെൻറർ 2024 ജൂലൈ 31ന് നടത്താനിരുന്ന അലങ്കാര മത്സ്യകൃഷി സംബന്ധിച്ച പരിശീലന പരിപാടി കനത്ത മഴ കണക്കിലെടുത്ത് 2024 ഓഗസ്റ്റ് 13 ലേക്ക് മാറ്റിവെച്ചിരിക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0487-2370773 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക