Menu Close

തീറ്റപുല്‍കൃഷി വിഷയത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘തീറ്റപുല്‍കൃഷി’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ജൂലൈ 18 മുതല്‍ 2024 ജൂലൈ 19 വരെ രണ്ട് ദിവസത്തെ കര്‍ഷകപരിശീലനം നടത്തുന്നു. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 9447479807, 9495390436, 04734299869 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്ട്സ്അപ്പ് സന്ദേശമയച്ചോ ട്രെയിനിംഗില്‍പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.