2024 മാർച്ച് 26 മുതൽ 30 വരെ വിവിധ ജില്ലകളിലെ ഉയര്‍ന്ന താപനില കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
തൃശൂർ ജില്ലയില്‍- 40°C വരെ
കൊല്ലം, പാലക്കാട് ജില്ലകളിൽ – 39°C വരെ
പത്തനംതിട്ട ജില്ലയിൽ -38°C വരെ
കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ – 37°C വരെ
ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ-36°C വരെ
ഉയരാൻ സാധ്യത
ഇത് സാധാരണയെക്കാൾ 2 – 4 °C കൂടുതലാണ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 26 മുതൽ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.