ഇറച്ചികോഴി വില്പന ആറിന് സ്വന്തം ലേഖകന്‍ March 5, 2024 ഉടനറിയാന്‍ കൊല്ലം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കില്‍ 2024 മാര്‍ച്ച് ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ വില്പന നടത്തും. ഫോണ്‍ -0479 2452277, 8289816339. Facebook0Tweet0LinkedIn0 Tagged agriculture, kerala, ഇറച്ചികോഴി, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തുNext Next post: നബാര്‍ഡിന്റെ ധനസഹായത്തോടെ സൗജന്യ പരിശീലനം