എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കളമശ്ശേരിയിലെ കാര്‍ഷിക പുരോഗതി
കാർഷിക മേഖലയിലെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതി ആരംഭിച്ചു
350 ഹെക്ടറിൽ ജൈവകൃഷി
4 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
5 ആഴ്ച ചന്തകൾ ആരംഭിച്ചു
കരുമാലൂർ കൃഷിശ്രീ സെന്റ്റർ ആരംഭിച്ചു
3 കാർഷിക കർമ്മസേനകളും ഒരു അഗ്രോ സർവീസ് സെൻ്ററും ആരംഭിച്ചു
കരുമാലൂർ വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു
3 കേരഗ്രാമങ്ങൾ ആരംഭിച്ചു
54 ഹെക്ടറിൽ തരിശു നിലകൃഷി
163 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
3 FPO കൾ ആരംഭിച്ചു
6979 പുതിയ തൊഴിലവസരങ്ങൾ
മാതൃക കൃഷിത്തോട്ടങ്ങൾ 6 എണ്ണം
ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം നിർമിച്ചത് 6 ഉത്പന്നങ്ങൾ