ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്ത ആസ്പദമാക്കി 2023 നവംബർ 13 മുതല്‍ 2023 നവംബർ 17 വരെ 5 ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 9447479807, 9495390436, 04734299869 വിളിച്ചോ വാട്ട്സ്അപ്പ് ചെയ്തോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.