തീറ്റപ്പുല്ലിന്റെ കമ്പ് വില്പനയ്ക്ക് സ്വന്തം ലേഖകന്‍ November 8, 2023 ഉടനറിയാന്‍ തെക്കുമുറിയിലുള്ള പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തില്‍ C03, C05ഇനത്തില്‍പ്പെട്ട തീറ്റപ്പുല്ലിന്റെ നടീല്‍വസ്തുക്കള്‍ വില്പനയ്ക്ക്. വില കമ്പൊന്നിന് ഒരു രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466 221 2279, 0466 291 2008, 6282937809 Facebook0Tweet0LinkedIn0 Post navigation Previous Previous post: നെല്ലിലെ ഗാളീച്ചയെ നേരിടാന്‍Next Next post: വനാമി ചെമ്മീൻ കൃഷി ചെയ്യാന്‍ താല്പര്യമുള്ള എറണാകുളം, തൃശൂര്‍ നിവാസികള്‍ക്ക്