പയറിലെ മുഞ്ഞയെ നിയന്ത്രിക്കാം സ്വന്തം ലേഖകന്‍ October 31, 2023 വിളപരിപാലനം പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2 % വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയും ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, പയറിലെ മുഞ്ഞ, വാര്‍ത്താവരമ്പ് Post navigation Previous Previous post: വെള്ളരിവര്‍ഗ്ഗ വിളകളില്‍ മൃദുരോമപ്പൂപ്പല്‍ രോഗംNext Next post: കാര്‍ഷിക സെമിനാര്‍, കാര്‍ഷികമേള- കേരളത്തിന്റെ സമൃദ്ധി കാണാന്‍ വരൂ