ബാഹ്യപരാദങ്ങൾക്കെതിരെ കരുതൽ നടപടികൾ കൈക്കാള്ളുക. സ്വന്തം ലേഖകന്‍ August 18, 2023 മൃഗസംരക്ഷണം മൃഗാശുപത്രിയിൽ ചാണകസാമ്പിൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രം ആവശ്യമെങ്കില്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയ്ക്കുള്ള മരുന്നുനല്കുക.ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതിനാല്‍അണുനാശിനി ചേര്‍ത്തു ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക. Facebook0Tweet0LinkedIn0 Post navigation Previous Previous post: ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക്Next Next post: പൂവച്ചലില്‍ ഒന്നാന്തരം കാര്‍ഷികോപകരണ വിപണനകേന്ദ്രം തുറന്നു