ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക് admin August 20, 2023 തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674 Facebook0Tweet0LinkedIn0 Post navigation Previous Previous post: കൃഷിശ്രീ അംഗങ്ങള്‍ക്കുള്ള കാര്‍ഷിക യന്ത്രപരിശീലനപരിപാടി ആരംഭിച്ചുNext Next post: വരാന്‍പോകുന്നത് കര്‍ഷകര്‍ക്ക് നിലയും വിലയുമുള്ള കാലം : മമ്മൂട്ടി