Menu Close

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ യങ്‌ പ്രൊഫഷണൽ ഒഴിവ്

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ ഹീവിയ ഡി.യു.എസ്‌ പ്രോജക്ടിലേക്ക് ‘യങ്‌ പ്രൊഫഷണൽ’ തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 24 നു മുമ്പ് ലഭിക്കത്തക്കവണ്ണം അപേക്ഷ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറിക്ക് ഈമെയില്‍ ആയി അയയ്‌ക്കണം. ഈമെയില്‍ വിലാസം: resadm@rubberboard.org.in, കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുക.