Menu Close

ധനസഹായത്തിന് എൻഎഫ്‌ഡിപി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം രജിസ്ട്രേഷൻ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ധനസഹായത്തിന് നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം (എൻഎഫ്‌ഡിപി) പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടർ അറിയിച്ചു.