Menu Close

ഉദ്ഘാടനം ചെയ്യും

സേവ് കുട്ടനാട് സെമിനാർ 2025 ആഗസ്റ്റ് 22ന് വൈകിട്ട് 3 മണിക്ക് മാമ്പുഴക്കരി സത്യവ്രത സ്മാരക ഹാളിൽ റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മോഡറേറ്ററായിരിക്കും. കൃഷിമന്ത്രി പി പ്രസാദ്, ഡോ. എം എസ് സ്വാമിനാഥൻ ജന്മശതാബ്ദി സ്മാരക പ്രഭാഷണം നടത്തും.