തെങ്ങോലയിലെ വെള്ളീച്ച ആക്രമണം സ്വന്തം ലേഖകന്‍ February 26, 2024 വിളപരിപാലനം തെങ്ങോലയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാകാന്‍ സാധ്യയുള്ള സമയമാണിത്. വേപ്പെണ്ണ 5 മില്ലിയും ബാര്‍സോപ്പ് ചീകിയത് 10 ഗ്രാമും ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഓലയുടെ അടിഭാഗം നനയും വിധം തളിച്ചുകൊടുക്കുണം. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, തെങ്ങോല, വാര്‍ത്താവരമ്പ്, വെള്ളീച്ച Post navigation Previous Previous post: ചൂടുകൂടുമ്പോള്‍ കര്‍ഷകര്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍Next Next post: പടവലത്തിലെ മൃദുരോമ പൂപ്പുരോഗം