വെണ്ട ഇലപ്പുള്ളി രോഗം admin August 18, 2025 വിളപരിപാലനം വെണ്ടയിൽ ഇലപ്പുള്ളി രോഗം കണ്ടുവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി ട്രൈക്കോഡെർമ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക. രോഗം മൂർച്ഛിക്കുകയാണെങ്കിൽ മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടുക്കുക. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: കൂൺകൃഷി പരിശീലനംNext Next post: ക്ഷീരകർഷക സെമിനാർ നടക്കുന്നു