കോട്ടയം കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശദായം സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ സിറ്റിങ് നടത്തുന്നു.
2024 ജൂലൈ 4, 20 തിയതികളിൽ ചിറക്കടവ്
2024 ജൂലൈ 6ന് കാഞ്ഞിരപ്പള്ളി
2024 ജൂലൈ 8ന് മുണ്ടക്കയം
2024 ജൂലൈ 11 , 15 തീയതികളിൽ എരുമേലി,
2024 ജൂലൈ 18ന് മണിമല,
2024 ജൂലൈ 23ന് എലിക്കുളം,
2024 ജൂലൈ 25ന് പാറത്തോട്, ആർപ്പൂക്കര
2024 ജൂലൈ 27ന് വാഴൂർ
എന്നീ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ വച്ചാണ് സിറ്റിംഗ് നടത്തുന്നത്. അംശദായം അടക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്സ്ബുക്ക് എന്നിവ കരുതണം. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണം. ഫോൺ 0481-2585604.