Menu Close

എല്ലാ വെള്ളിയാഴ്ചകളിലും ആഴ്ചചന്ത

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിക്കൂട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ശാര്‍ക്കര ബൈപാസ്റോഡിനു സമീപത്തായി ഒരു വഴിയോര ആഴ്ചചന്ത എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30 മുതല്‍ 10.30 വരെ നടത്തുന്നു. ഫോൺ : 9544131966