മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ കന്നുകാലികളുടെ ചികിത്സയ്ക്കായി പേറ്റൻ്റ് വെറ്ററിനറി മരുന്നുകൾ 2025-26 സാമ്പത്തിക വർഷത്തേയ്ക്ക് വിതരണം നടത്തുന്നതിന് താല്പര്യമുള്ള ഏജസികളിൽ അല്ലെങ്കിൽ കമ്പനികളിൽ നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ലഭിക്കേണ്ട അവസാന തിയതി 02/07/2015 പകൽ 11 മണിവരെയാണ്.
ദർഘാസ് തുക 4,90,000/-, നിരതദ്രവ്യം : 4,900/-
ദർഘാസ് ഫോമിന്റെ വില : 1000/- 18% ജി.എസ്.റ്റി
കൂടുതൽ വിവരങ്ങൾക്ക് 0471-2732962 (9446406242) എന്ന നമ്പരിൽ ഓഫീസുമായി ബന്ധപ്പടേണ്ടതാണ്.