Menu Close

വെള്ളാനിക്കര എം.ബി.എ (എ.ബി.എം) പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് കോ-ഓപ്പറേഷൻ, ബാങ്കിങ്ങ് & മാനേജ്മെൻ്റിൽ നടത്തിവരുന്ന എം.ബി.എ (എ.ബി.എം) പ്രോഗ്രാമിലേക്ക് 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള സമയ പരിധി 31.05.2025 തീയ്യതി വരെ ദീർഘിപ്പിച്ചിരിയ്ക്കുന്നു. യോഗ്യത, അപേക്ഷാ ഫീസ് എന്നിവയടക്കമുള്ള വിശദമായ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും www.admissions.kau.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.