Menu Close

പച്ചക്കറികളും ഫലങ്ങളും തൈകളും വില്പനയ്ക്ക്

കേരള കാര്‍ഷികസര്‍വകലാശാല വയനാട് ജില്ലയിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍ 2023 – 24 വര്‍ഷത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറിതൈകള്‍, തോട്ടവിളതൈകള്‍, അലങ്കാരച്ചെടികള്‍, ഫലവൃക്ഷതൈകള്‍, ജൈവനിയന്ത്രണ ഉല്‍പ്പന്നങ്ങള്‍, മൂല്യവര്‍ദ്ധിത ഭക്ഷ്യവസ്തുക്കള്‍, കൂടാതെ ഫാമില്‍ ഉത്പാദിപ്പിച്ച വിവിധ പച്ചക്കറികളും ഫലങ്ങളും വില്‍പനയ്ക്ക് ലഭ്യമാണ്. ഫോൺ – 04936 260421, 9496860421