Menu Close

വരാല്‍ മത്സ്യം വില്‍പ്പനയ്ക്ക്

വെള്ളാനിക്കര കാർഷിക കോളേജ്  പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ അക്വാപോണിക് യൂണിറ്റില്‍ വളര്‍ത്തിയ വരാല്‍ മത്സ്യം വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.

സ്ഥലം:   കൊട്ടേപ്പാടം, പച്ചക്കറി ശാസ്ത്ര വിഭാഗം.

വില്പന സമയം:  9:00 AM – 4:00 PM വരെ.