Menu Close

പന്നിപ്പനിയ്ക്കെതിരെ കുത്തിവെപ്പ്

പന്നിപ്പനിയ്ക്കെതിരായുള്ള കുത്തിവെപ്പ് 2024 നവംബര്‍ 26, 27 തീയതികളില്‍ സംസ്ഥാനമൊട്ടാകെ നടത്തുന്നു. പ്രസ്തുത വാക്സിനേഷന്‍ എല്ലാ മൃഗാശുപത്രികള്‍ മുഖേന നടപ്പിലാക്കുന്നു. പന്നിവളര്‍ത്തുന്ന കര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.