വെള്ളായണി കാര്‍ഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തില്‍ ICODICE പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ്, സ്കില്‍ഡ് അസിസ്റ്റന്റ്, എന്നി ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്റര്‍വ്യൂ 2024 നവംബര്‍ 4 രാവിലെ 11 മണിയ്ക്ക്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. റിസര്‍ച്ച് അസിസ്റ്റന്റ്, (1 ഒഴിവ്). യോഗ്യത: അഗ്രികള്‍ച്ചര്‍ ബിരുദം + എം.ബി.എ.ശമ്പളം: 40000 രൂപ., സ്കില്‍ഡ് അസിസ്റ്റന്റ്റ് (2 ഒഴിവ്). യോഗ്യത: അഗ്രികള്‍ച്ചര്‍ ബിരുദം ശമ്പളം: 12500 രൂപ. ബയോഡേറ്റ അയയ്ക്കേണ്ട ഇമെയില്‍: icodice2024@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് : archana.rs@kau.in
വെള്ളായണി കാര്‍ഷിക കോളേജിൽ ഒഴിവ്
