Menu Close

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനിൽ ഒഴിവ്

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍റെ പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ‘കെപ്കോ റസ്റ്റോറന്‍റില്‍’ അക്കൗണ്ടന്‍റ്-കം-ക്യാഷ്യര്‍ ട്രെയിനി തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം, മറ്റ് പ്രധാന വിശദാംശങ്ങള്‍ക്കുമായി www.kepco.co.in & www.kepconews.blogspot.com വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.