Menu Close

ട്രൈക്കോഡെർമ കൊയർപിത്ത്‌ കേക്കുകൾ വില്പനയ്ക്ക്

തെങ്ങിലെ കൂമ്പുചീയൽ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോഡെർമ കൊയർപിത്ത്‌ കേക്കുകൾ  (Trichoderma coirpith cake) കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട് . പാർസൽ ആയും എത്തിച്ചു നൽകുന്നതാണ്. ആവശ്യമുള്ളവർ 8547675124 എന്ന ഫോൺ നമ്പറിൽ  ബന്ധപ്പെടുക.