ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ 54 മരങ്ങൾ പ്ലാവ്, വാക, ബദാം, ആഞ്ഞിലി, പാല, വട്ട, വയണ എന്നീ ഇനങ്ങളിൽപ്പെട്ട മരങ്ങൾ വിൽക്കുന്നതിനായി 21.10.2025 രാവിലെ 12 മണിക്ക് ഫാം ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ 0479 2357690, 9383470691 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഇമെയിൽ noorekkar@gmail.com
മരങ്ങൾ വില്പനയ്ക്
